കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് നടത്താൻ തീരുമാനിച്ചു . പ്രവേശന പരീക്ഷാ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾ അസ്സല് രേഖകളുമായി ഈ മാസം 10 ന് രാവിലെ 10.30-ന് പഠന വകുപ്പില്‍ എത്തിച്ചേരേണ്ടതാണ് .