ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയായ സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർവി മെൻ ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗിൽ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഫെബ്രുവരി 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.safkerala.org