ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് കണ്ടിന്യൂയിങ് & ഡിസ്റ്റൻസ് എജ്യുക്കേഷൻ ഈ വർഷം വിദൂരപഠന രീതിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ ഫെബ്രുവരി 14 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.