ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൻെറ ഡൽഹി, ലക്നൗ, നാസിക്, ബെംഗളൂരു കേന്ദ്രങ്ങളിൽ അഡീഷണൽ ജനറൽ മാനേജർ (സിവിൽ ), ചീഫ് മാനേജർ (ലീഗൽ ), ഡെപ്യൂട്ടി ജനറൽ മാനേജർ(മാർക്കറ്റിങ് ), എച്ച്.ആർ.ഓഫീസർ, ഡെപ്യൂട്ടി ജനറൽ മാനേജർ(സിവിൽ), ലീഗൽ ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 16നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.hal-india.co.in