ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൻെറ ബെംഗളൂരു, നാസിക്, ഡൽഹി,ലക്നൗ കേന്ദ്രങ്ങളിൽ അഡീഷണൽ ജനറൽ മാനേജർ (സിവിൽ ), ഡെപ്യുട്ടി ജനറൽ മാനേജർ (മാർക്കറ്റിങ് ), ലീഗൽ ഓഫീസർ, ഡെപ്യുട്ടി ജനറൽ മാനേജർ (സിവിൽ ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 16നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.hal-india.co.in