സിബിഎസ് ഇ 10,12 ക്ലാസ് ആദ്യ ടേം പരീക്ഷയുടെ ഫലം വരാൻ ഇനിയും സമയമെടുക്കും. കോവിഡ് വ്യാപനം ഓഫീസുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതിനാലാണ് ഫലം വരാൻ വൈകുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.