കണ്ണൂർ സർവ്വകലാശാല 2021-22 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് വിദ്യാർത്ഥികൾക്ക് ഫൈനില്ലാതെ ഡിസംബർ 14 വരെയും ഫൈനോടുകൂടി ഡിസംബർ 22 വരെയും ഓൺലൈനായി അപേക്ഷിക്കാൻ അവസരം . രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.kannuruniversity.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക .