മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റൻറ് തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചു . ആലപ്പുഴ, തിരുവനന്തപുരം , കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ 4 വീതവും തൃശൂർ,കോട്ടയം, എറണാകുളം, ഇടുക്കി, മഞ്ചേരി, കൊല്ലം മെഡിക്കൽ കോളേജുകളിൽ 2 വീതം സീറ്റുകളാണ് സൃഷ്ടിക്കാൻ തീരുമാനിച്ചത് .