ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തുന്ന നഴ്സിങ് ഓഫീസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. താത്പര്യമുള്ളവർ http://www.aiimsexams.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.