കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കണ്ടൻറ് എഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം,പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04952370225 എന്ന ഫോൺ നമ്പറിൽ വിളിക്കുക.