CUCET 2021: കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് എക്സാമിന്റെ (CUCET 2021) ഫലം പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന അന്തിമ ഉത്തരസൂചിക അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 15, 16, 23, 24 തീയതികളിലായാണ് CUSET 2021 പരീക്ഷ നടത്തിയത്.ഫലം പരിശോധിക്കാനായി ആദ്യം എൻ.ടി.എയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന CU-CET 2021 score card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. അപേക്ഷാ നമ്പറും ഡേറ്റ് ഓഫ് ബർത്തും നൽകി ലോഗിൻ ചെയ്യുക. സ്കോർ കാർഡ് പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick