DRDO ACEM റിക്രൂട്ട്‌മെന്റ് 2023

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

പ്രധിരോധ വകുപ്പിന്റെ കീഴില് DRDO യില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Advanced Centre for Energetic Material (DRDO ACEM) ഇപ്പോള് Graduate Apprentice (BE/ B. Tech) and Technician Apprentice (Diploma) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്ക്ക് Graduate Apprentice (BE/ B. Tech) and Technician Apprentice (Diploma) പോസ്റ്റുകളിലായി മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി മെയില് വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില് കേന്ദ്ര സര്ക്കാര് പ്രധിരോധ സ്ഥാപനമായ DRDO യില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി മെയില് വഴി 2023 ജനുവരി 27 മുതല് 2023 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ത്ഥികള് അവസാന തിയതിക്ക് നില്ക്കാതെ ഇപ്പോള് തന്നെ അപേക്ഷിക്കുക.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick