കേരളസർവകലാശാല ആഗസ്റ്റ് 5ന് തുടങ്ങാനിരിക്കുന്ന എട്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എസ് സി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ജൂൺ 28 വരെയും പിഴസഹിതം ജൂലൈ 4 വരെയും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.