പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:അക്കാദമിക് അഡ്മിൻ മാനേജർ,റേഡിയോഗ്രാഫർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ careers@pkdashospital.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9400027221 എന്ന ഫോൺ നമ്പറിൽ വിളിക്കുക.