ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ് സി വിത് ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം
പ്രായപരിധി:27 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക:http://www.aai.aero