സാമൂഹികനീതി വകുപ്പിൽ ടെയ്‌ലറിങ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:എസ് എസ് എൽ സി/തത്തുല്യം/ടെയ്‌ലറിങ്ങിൽ കെജിടിഇ/എംജിടിഇ
വേതനം:25,100-57,900
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralapsc.gov.in