വെറ്റിനറി സർവകലാശാലയുടെ യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ ആൻഡ് ടിവിസിസിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
യോഗ്യത:പ്ലസ് ടൂ തത്തുല്യം ,ഡിപ്ലോമ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kvasu.ac.in