LIC ഓഫീസില് ജോലി അവസരം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേരളത്തില്‍ വിവിധ ജില്ലകളില്‍ ലൈഫ് ഇന്ഷുകറന്സ്ക കോര്പ്പടറേഷന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാനവസരം. Life Insurance Corporation of India (LIC) ഇപ്പോള്‍ Apprentice Development Officers തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥിവകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് Apprentice Development Officers പോസ്റ്റുകളിലായി മൊത്തം 9394 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥി കള്ക്ക്c ഓണ്ലൈറന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ എറണാംകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈഎന്‍ ആയി 2023 ജനുവരി 21 മുതല്‍ 2023 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ത്ഥിലകള്‍ അവസാന തിയതിക്ക് നില്ക്കാ തെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്വതര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick