എസ്എസ്എൽസി പരീക്ഷാഫലം

എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രഖ്യാപിക്കും.വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടിയായിരിക്കും പരീക്ഷാഫലം പ്രഖ്യാപിക്കുക.പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് http://www.keralaresults.nic.in,http://www.pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്നും പരീക്ഷാഫലം ഡൗൺലൗഡ് ചെയ്യാവുന്നതാണ്.

Read More...

കുട്ടികൾക്കായി “സഹിതം “

കുട്ടികൾക്കായി രൂപകല്പന ചെയ്തിട്ടുള്ള “സഹിതം ” പദ്ധതിയുടെ മെൻററിങ് പോർട്ടൽ നാളെ ഉദ്ഘാടനം ചെയ്യും.നാളെ മൂന്നുമണിക്ക് മന്ത്രി വി .ശിവൻകുട്ടിയായിരിക്കും ഉദ്ഘാടനം നിർവഹിക്കുക . ഒന്നു മുതൽ പത്ത്

Read More...

വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ

കുസാറ്റിലുള്ള സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെൻറേഷൻ സെൻറർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻക്കൂറായി

Read More...

സ്കോളർഷിപ് പരീക്ഷാഫലം

നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഈ വർഷം മാർച്ചിലാണ് പരീക്ഷ നടത്തിയത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nmmse.kerala.gov.in

Read More...

എസ്എസ് എൽസി ഫലം അടുത്തമാസം 15നകം

എസ്എസ് എൽസി ഫലം അടുത്തമാസം 15ന് മുൻപായി പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.അതേസമയം പ്ലസ്ടു പരീക്ഷയുടെ ഉത്തരസൂചികയിൽ തെറ്റുകൾ ഇല്ലെന്നും അതിനാൽ വിദ്യാർത്ഥികളും,രക്ഷിതാക്കളും ആശങ്കപ്പെടേണ്ടന്നും അദ്ദേഹം അറിയിച്ചു.

Read More...

അവാർഡുകൾ നല്കുന്നു

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്, സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്നൊവേഷൻ അവാർഡുകൾ നല്കുന്നു. ആർക്കെല്ലാം പങ്കെടുക്കാം? പതിനെട്ട് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ പങ്കെടുക്കാം. താത്പര്യമുള്ള

Read More...

Never miss any important news. Subscribe to our newsletter.

Recent News