എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബി.സി.എ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04842312944 എന്ന ഫോൺ നമ്പറിൽ വിളിക്കുക.