കാര്യവട്ടം സർക്കാർ കോളേജിൽ അധ്യാപകരെ ആവശ്യമുണ്ട്.ബോട്ടണി വിഷയത്തിലാണ് അധ്യാപക ഒഴിവുകളുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9946411196 എന്ന ഫോൺ നമ്പറിൽ വിളിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.