തൃശൂരിൽ പ്രവർത്തിക്കുന്ന മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട് .
ഒഴിവുള്ള തസ്തികകൾ:സ്റ്റാഫ് നഴ്സ് ,ഫാർമസിസ്റ്റ് ,ലീഡ് നഴ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ nsmalankarahospital@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9633350546 എന്ന ഫോൺ നമ്പറിൽ വിളിക്കുക.