റീജണൽ കാൻസർ സെൻററിൽ നഴ്സിങ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 11 ഒഴിവുകളുള്ളത്.
യോഗ്യത:പത്താം ക്ലാസ്സ്,നഴ്സിങ് അസിസ്റ്റൻറ് കോഴ്സ് പാസ്സായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rcctvm.gov.in