തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളേജിലെ ട്രാൻസ്ലേഷനൽ റിസർച് ആൻഡ് പ്രഫഷനൽ ലീഡർഷിപ് സെൻററിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.gecbh.ac.in