
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടി.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 30വരെ അപേക്ഷിക്കാം. പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.