
നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രൻറ്റിസ്: അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ ഒന്ന്.
നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രൻറ്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. പ്രയാഗ് രാജ്, ഝാൻസി , ആഗ്ര ഡിവിഷനുകളിലും ഝാൻസി വർക്ക് ഷോപ്പിലുമാണ്