മഹാത്മഗാന്ധി സർവകലാശാല ഈ വർഷം ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എൽ.ഐ ബി.സി.എസ് .സി പരീക്ഷയുടെ പ്രാക്ടിക്കൽ ഈ മാസം 27ന് നടത്തപ്പെടുന്നതാണ്. പില്ലരിക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ വെച്ചാകും പരീക്ഷ നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.