കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാലിം അലി സെൻറർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററിയിൽ സീനിയർ റിസർച്ച് ബയോളജിസ്റ്റ് , ജൂനിയർ റിസർച്ച് ബയോളജിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21നകം സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.sacon.in