സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വാർഡ് അറ്റൻഡൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:മെട്രിക്കുലേഷനും ,ഹോസ്പിറ്റൽ വാർഡുകളിൽ പ്രവർത്തിപരിചയവും
പ്രായപരിധി:25 വയസ്സ്
ശമ്പളം:18,000-56,900
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cipranchi.nic.in