കേരള സാമൂഹികസുരക്ഷാമിഷൻ ഓഫീസിൽ അക്കൗണ്ടിങ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ഒന്നാം ക്ലാസ് എം.കോം,അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ പരിചയം
ശമ്പളം:19,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.socialsecuritymission.gov.in