കൈനകരി ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബി.കോം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9496043657 എന്ന ഫോൺ നമ്പറിലേക്ക് വിളിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.