ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി കോളേജിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:സൈക്കോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@santhigiricollege.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8281210209 എന്ന ഫോൺ നമ്പറിൽ വിളിക്കുക.