ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട് .
യോഗ്യത:പി.എച്ച്.ഡി
പ്രായപരിധി :60 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nitjsr.ac.in