കേരള സർവകലാശാലയുടെ വിവിധ ടീച്ചർ എജ്യുക്കേഷൻ കോളേജുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട് .
യോഗ്യത:പിജി
പ്രായപരിധി:50 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recruit.keralauniversity.ac.in