ഡൽഹി ചാച്ചാ നെഹ്റു ബാൽ ചികിത്സാലയയിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:ക്ലിനിക്കൽ സൈക്കോളജി,പാതോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cnbchospital.in