കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ബി.സി.എഫ് കോളേജ് ഓഫ് ഫിസിയോതെറാപ്പി ആൻഡ് നഴ്സിങിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:എംപിടി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ bcfphysiotherapy@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9447095170 എന്ന ഫോൺ നമ്പറിൽ വിളിക്കുക.