കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അസോഷ്യേറ്റ് ഫാക്കൽറ്റി തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:കമ്മ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kcmd.in