ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന എയ്റോ ഗ്ലോബൽ സോഫ്റ്റ് വേറിൽ ആൻഡ്രോയിഡ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒരു വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hiring@airoglobal എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 12.