പൊതുമേഖലാ സ്ഥപനമായ ആർ.ഇ.സിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ജനറൽ മാനേജർ,ഡപ്യൂട്ടി ജനറൽ മാനേജർ,ചീഫ് മാനേജർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recindia.nic.in