തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെൻററിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ലൈഫ് സയൻസ് ബി.എസ് .സിയും ഡി.എം.എൽ.ടിയും
പ്രായപരിധി:30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rcctvm.gov.in