ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ടെക്നിക്കൽ ഓഫിസർ, സയൻറിഫിക് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈതസ്തികകളിൽ 19 ഒഴിവുകളാണുള്ളത്.
യോഗ്യത:എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐടിഐ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ecil.co.in