ചെന്നൈയിൽ പ്രവർത്തിക്കുന്ന ഇൻഡ് ബാങ്കിൽ ഹെൽപ്പ് ഡെസ്ക് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
യോഗ്യത:ബിരുദം
പ്രായം:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.indbankonline.com