ഇൻഫർമേഷൻ കേരള മിഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ജാവ ഫുൾ സ്റ്റാക്ക് ജൂനിയർ ഡെവലപ്പർ,ജാവ ഫുൾ സ്റ്റാക്ക് സീനിയർ ഡെവലപ്പർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.