കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ ഇൻസ്പെക്ഷൻ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 11 ഒഴിവുകളാണുള്ളത്.
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും
പ്രായപരിധി:50 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.cmdkerala.net