എസ്റ്റാബ്ലിഷ്മെൻറ് ബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്.
യോഗ്യത:പത്താംക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.തപാൽ മുഖേനെയാണ് അപേക്ഷിക്കേണ്ടത്.