ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ റെഫറൻസ് പിൻ സെറ്റിങ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട് .ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
യോഗ്യത:സിവിൽ എൻജിനീയറിങ് ഡിപ്ലോമ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.ircon.org