ഹരിയാനയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:മെഷീൻ മെക്കാനിക്,അസിസ്റ്റൻറ്,അസിസ്റ്റൻറ് വാർഡൻ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nift.ac.in