കാലിക്കറ്റ് എൻ.ഐ.ടിയിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:സി.എസ്.ഐ.ആർ,യു.ജി.സി.നെറ്റ്,ഓർഗാനിക് /ഇൻ ഓർഗാനിക് കെമിസ്ട്രിയിൽ പ്രവർത്തിപരിചയം
ശമ്പളം:31,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.nitc.ac.in