നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യുട്ടീവ് (കമ്പൈൻഡ് സൈക്കിൾ പവർ പ്ലാൻറ്) തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻറേഷൻ ബിരുദം
ഒഴിവുകളുടെ എണ്ണം:50
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.careers.ntpc.co.in