നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി നല്കുന്ന 3 വർഷ എൽഎൽബി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 24ന് കൊച്ചി,ബെംഗളൂരു,ചെന്നൈ,മുംബൈ തുടങ്ങി 29 കേന്ദ്രങ്ങളിലായിയാണ് പരീക്ഷ നടത്തപ്പെടുന്നത്.താത്പര്യമുള്ള വിദ്യാർഥികൾ മാർച്ച് 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nls.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.